ലീഗ് തിരുത്തലിന് തയാറായാല്‍ പാര്‍ട്ടിയുമായി സഹകരിക്കും- മുന്‍ ഹരിതാ നേതാക്കള്‍
എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബും ലൈംഗികാധിക്ഷേപം നടത്തിയെന്ന ഹരിതാ നേതാക്കളുടെ പരാതിയില്‍ ലീഗ് നേതൃത്വം നടപടിയെടുക്കാതിരുന്നതാണ് മുസ്ലീം ലീഗിനുളളിലെ പ്രശ്‌നങ്ങളുടെ തുടക്കം